സൗദിയിൽ പള്ളികളിൽ പ്രാർത്ഥനയുടെ ദൈർഘ്യം കുറച്ചു
പള്ളികളിൽ തറാവീഹ് പ്രാർത്ഥനയുടെ പരമാവധി ദൈർഘ്യം 30 മിനിറ്റിനുള്ളിൽ കവിയരുതെന്ന് സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലയം. പള്ളി ഇമാമുകൾക്കയച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കൂടുതൽ ഗൾഫ് വാർത്തകൾ കാണാം ഗൾഫ് ടെെമിൽ.






