Gulf News

റമദാനില്‍ ഒന്നിലധികം തവണ ഉംറ അനുവധിക്കില്ല - സൗദി ഹജജ് മന്ത്രാലയം

റംസാന്‍ മാസത്തില്‍ ഒന്നിലധികം തവണ ഉംറ ചെയ്യുവാന്‍ അനുവധിക്കില്ലെന്ന് സൗദി ഹജജ് മന്ത്രാലയം. എന്നാല്‍ അഞ്ച്‌ നേരത്തെ സമസ്‌ക്കാരത്തിനായി അനുമതി നേടാവുന്നതാണ്. ആദ്യ ദിവസത്തെ പെര്‍മിറ്റിന്റെ കാലാവധിക്കുശേഷം മാത്രമെ രണ്ടാം ദിവസത്തെ പെര്‍മിറ്റിനായി അപേക്ഷിക്കാനാവുകയുള്ളൂ. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.

Watch Mathrubhumi News on YouTube and subscribe regular updates.