Gulf News

100 ദശലക്ഷം ഭക്ഷണപ്പൊതി പദ്ധതിയിലേക്ക് എം എ യൂസഫലി പത്ത് ലക്ഷം ദിർഹം നൽകി

100 ദശലക്ഷം ഭക്ഷണപ്പൊതി പദ്ധതിയിലേക്ക് പ്രവാസി വ്യവസായി എം എ യൂസഫലി പത്ത് ലക്ഷം ദിർഹം നൽകി. സാധാരണക്കാരായ നിരവധിയാളുകളിലേക്ക് ഭക്ഷണം എത്തിക്കുന്ന പദ്ധതിയുമായി സഹകരിക്കാൻ കഴിയുന്നതിൽ സന്തോഷമെന്നും എം എ യൂസഫലി പറഞ്ഞു . കൂടുതൽ ഗൾഫ് വാർത്തകൾ കാണാം ഗൾഫ് ടെെമിൽ.

Mathrubhumi News is now available on WhatsApp. Click here to subscribe.