Gulf News

കുവൈത്തില്‍ നിന്ന് ബുധനാഴ്ച വിവിധ രാജ്യങ്ങളിലേക്ക് മടങ്ങിയത് 4265 വിദേശികള്‍

കുവൈത്തില്‍ നിന്നും ബുധനാഴ്ച വിവിധ രാജ്യങ്ങളിലേക്ക് മടങ്ങിയത് 4,265 വിദേശികള്‍. നിരവധി ചാര്‍ട്ടര്‍ വിമാനങ്ങളും കേരളത്തിലേക്ക് പറന്നു. നീറ്റ് തുടങ്ങിയ പ്രവേശന പരീക്ഷകളില്‍ പങ്കെടുക്കാനുള്ള 220 വിദ്യാര്‍ഥികളടക്കം 320 പേരാണ് കുവൈത്ത് എയര്‍വെയ്‌സ് വിമാനത്തില്‍ കുവൈത്തില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.