Gulf News

കുവൈത്തില്‍ ചൊവ്വാഴ്ച പുതിയതായി കോവിഡ്-19 സ്ഥിരീകരിച്ചത് 742 പേര്‍ക്ക്

കുവൈത്തില്‍ ചൊവ്വാഴ്ച 742 പേര്‍ക്ക് പുതിയതായി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ്-19 ബാധിച്ച് 4 പേര്‍ മരിച്ചു. 534 പേര്‍ ഇന്നു രോഗ വിമുക്തരായി. കുവൈത്തില്‍ നിര്‍ത്തി വച്ചിരുന്ന അച്ചടിയും പത്ര വിതരണവും ഇന്നു മുതല്‍ പുനഃരാരംഭിച്ചു.

കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.