Gulf News

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഞായറാഴ്ച അഞ്ച് മലയാളികള്‍ മരിച്ചു

ഗള്‍ഫില്‍ കോവിഡ്-19 ബാധിച്ച് ഞായറാഴ്ച അഞ്ച് മലയാളികള്‍ മരിച്ചു. രണ്ട് കണ്ണൂര്‍ സ്വദേശികളും കോഴിക്കോട്, കൊല്ലം, മലപ്പുറം സ്വദേശികളുമാണ് മരിച്ചത്. ഗള്‍ഫില്‍ കോവിഡ്-19 ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 254 ആയി ഉയര്‍ന്നു.

കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.