Gulf News

ഗള്‍ഫില്‍ നാല് മലയാളികള്‍ കൂടി കോവിഡ്-19 ബാധിച്ച് മരിച്ചു

കോവിഡ്-19 ബാധിച്ച് ഗള്‍ഫില്‍ നാല് മലയാളികള്‍ കൂടി മരിച്ചു. യു.എ.ഇ. കുവൈറ്റ്, സൗദി എന്നിവിടങ്ങളിലാണ് മലയാളികള്‍ മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 270 ആയി. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.