Gulf News

ഇറാന്‍-അമേരിക്ക സംഘര്‍ഷം: രാഷ്ട്രീയ പരിഹാരം കണ്ടെത്തണമെന്ന് യുഎഇ

ഇറാന്‍-അമേരിക്ക സംഘര്‍ഷത്തെ ജി.സി.സി രാജ്യങ്ങള്‍ സൂക്ഷമതയോടെ നിരീക്ഷിക്കുന്നു. ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്നും സമാധാനത്തിനു രാഷ്ട്രീയ പരിഹാരം കണ്ടെത്തണമെന്നും യു.എ.ഇ നിലപാടറിയിച്ചു. യു.എ.ഇ ബാഗ്ദാദിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചു. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.