Gulf News

കേന്ദ്ര ബജറ്റിനെതിരെ പ്രവാസികള്‍ക്ക് കടുത്ത ആശങ്കയും പ്രതിഷേധവും

പ്രവാസികള്‍ക്ക് വരുമാന നികുതി ചുമത്താനുള്ള കേന്ദ്ര ബജറ്റിലെ നിര്‍ദ്ദേശം ഗള്‍ഫിലെ പ്രവാസികള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുന്നു. ഒരു വര്‍ഷത്തില്‍ 120 ദിവസങ്ങളില്‍ അധികം സ്വന്തം രാജ്യത്ത് കഴിയുന്ന പ്രവാസികള്‍ക്ക് വരുമാന നികുതി ഏര്‍പ്പെടുത്തണമെന്നാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.