Gulf News

സൗദി സിവില്‍ ഡിഫന്‍സ് വ്യാഴാഴ്ച റിയാദില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അലാറം മുഴക്കും

പരീക്ഷണ മുന്നറിയിപ്പുമായി വ്യാഴാഴ്ച സൗദി സിവില്‍ ഡിഫന്‍സ് റിയാദില്‍ അലാറം മുഴക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കായിരിക്കും അലാറം മുഴക്കുക. അലാറം സംവിധാനത്തിന്റെ കാര്യക്ഷമത വിലയിരുത്തുന്നതിനാണ് പരീക്ഷണാടിസ്ഥാനത്തില്‍ അലാറം മുഴക്കുന്നതെന്നാണ് അധികൃതരുടെ അറിയിപ്പ്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.