Gulf News

സൗദിയില്‍ ഇനി സ്മാർട്ട് വൈദ്യുതി മീറ്ററുകള്‍

വൈദ്യുതി ഉപയോഗ അളവുകള്‍ രേഖപ്പെടുത്തുന്ന നിലവിലുള്ള മീറ്ററുകള്‍ക്കു പകരം പുതിയ മീറ്ററുകള്‍ സൗദിയില്‍ സ്ഥാപിക്കുന്നു. ഉപയോക്താക്കള്‍ക്കു തന്നെ വൈദ്യുതി ഉപയോഗം നേരിട്ട് നിരീക്ഷിക്കാന്‍ സാധിക്കുന്നതാണ് പുതിയ സ്മാർട്ട് മീറ്റര്‍. ഇതിനായുള്ള കരാറില്‍ സൗദി ഇലക്ട്രിക് കമ്പനി ഒപ്പുവച്ചു.

കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.