Gulf News

ഇറാന്‍ പ്രസിഡന്റുമായി ഖത്തര്‍ അമീര്‍ ചര്‍ച്ച നടത്തി

പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും ചര്‍ച്ച മാത്രമാണ് പോംവഴിയെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ടെഹ്‌റാനില്‍ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം സംയുക്ത പ്രസ്താവനയിലാണ് അമീര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.