Gulf News

ഇത്തിഹാദ് ഗള്‍ഫ് എയറുമായി സഹകരിക്കും

അബുദാബി വിമാനക്കമ്പനിയായ ഇത്തിഹാദ് ഗള്‍ഫ് എയറുമായി സഹകരിക്കാന്‍ ധാരണയായി. പുതിയ സഹകരണം ഗള്‍ഫ് മേഖലയിലെ യാത്രക്കാര്‍ക്ക് ഗുണം ചെയ്യും. ഗള്‍ഫ് എയര്‍ 48-ഓളം കേന്ദ്രങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.