Gulf News

സൗദിയില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 768 കോവിഡ് രോഗബാധിതര്‍

സൗദിയില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 768 കോവിഡ് രോഗബാധിതര്‍. അതോടൊപ്പം 886 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. 26 പേരാണ് തിങ്കളാഴ്ച മരിച്ചത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.