Gulf News

യു.എ.ഇയില്‍ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 930 പേര്‍ക്ക്

യു.എ.ഇയില്‍ വ്യാഴാഴ്ച 930 പേര്‍ക്കുകൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണങ്ങളും യു.എ.ഇയില്‍ ഉണ്ടായി. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.