Gulf News

കൃഷിയിടങ്ങളില്‍ കെട്ടിട നിര്‍മാണത്തിന് അനുമതി വാങ്ങണം

അബുദാബിയില്‍ അനുമതിയില്ലാതെ കൃഷിയിടങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കരുതെന്ന് കര്‍ഷകര്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്. കൃഷിയിടങ്ങളില്‍ തൊഴിലാളികള്‍ക്ക് താമസസൗകര്യമൊരുക്കി വാടകയ്ക്ക് നല്‍കി ചില കാര്‍ഷിക ഭൂവുടമകള്‍ അധിക വരുമാനമുണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ഗള്‍ഫ് ടൈമില്‍.