Gulf News

അബുദാബി ഹ്യൂദ്രിയത് ദ്വീപിൽ പുതിയ വിനോദകേന്ദ്രം ഒരുങ്ങുന്നു

അബുദാബിയിൽ ഹ്യൂദ്രിയത് ദ്വീപിൽ പുതിയ വിനോദകേന്ദ്രം ഒരുങ്ങുന്നു. ബത്തീൻ ബീച്ചിനു എതിർവശത്തായാണ് ആധുനിക സൗകര്യങ്ങളോടെ പുതിയ ദ്വീപ് സന്ദർശകർക്കായി തുറക്കുന്നത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.