Gulf News

കൊറോണ: സൗദിയില്‍ 21 ദിവസത്തേയ്ക്ക് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി

റിയാദ്: കൊറോണ വ്യാപനം തടയാന്‍ സൗദിയില്‍ 21 ദിവസത്തേയ്ക്ക് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. വൈകിട്ട് ഏഴ് മുതല്‍ രാവിലെ ആറ് മണിവരെ 11 മണിക്കൂര്‍ സമയമാണ് കര്‍ഫ്യൂ. ഭരണാധികാരി സല്‍മാന്‍ രാജാവാണ് കര്‍ഫ്യൂവിന് ഉത്തരവിട്ടത്. ഗള്‍ഫ് ടൈം.