Gulf News

സൗദിയില്‍ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 900 എത്തി

റിയാദ്: സൗദിയില്‍ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 900 എത്തി. 133 പേരിലാണ് ഇന്ന് പുതുതായി കൊറോണ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം രണ്ടാമതൊരാളുടെ മരണം കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് ടൈം