Gulf News

ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശമുയര്‍ത്തി ബലിപെരുന്നാള്‍ ആഘോഷിച്ചു

ഗള്‍ഫ് മലയാളികള്‍ പ്രാര്‍ത്ഥനകളില്‍ മുഴുകി ഈദ് അല്‍ അധയെ വരവേറ്റു. തഖ്ബീര്‍ ധ്വനികളാല്‍ മുഖരിതമായ അന്തരീക്ഷത്തിലാണ് ഗള്‍ഫ് നാടുകളില്‍ വലിയ പെരുനാളിനെ വരവേറ്റത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.