Gulf News

ജീ 20 ഉച്ചകോടിക്ക് റിയാദിൽ തുടക്കമായി

ജീ 20 ഉച്ചകോടിക്ക് റിയാദിൽ തുടക്കമായി. വെർച്വൽ ആയി നടക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. കോവിഡാനന്തര സുസ്ഥിര ലോകം കെട്ടിപ്പടുക്കൽ ആണ് പ്രധാന ചർച്ചാ വിഷയം. കാണാം കൂടുതൽ വാർത്തകൾ ഗൾഫ് ടൈമിൽ.