ഗള്‍ഫ് ഉച്ചകോടി ചൊവ്വാഴ്ച സൗദിയില്‍ നടക്കും
ഗള്‍ഫ് ഉച്ചകോടി ചൊവ്വാഴ്ച സൗദിയില്‍ നടക്കും. സൗദിയിലെ അല്ഊലയിലാണ് ഉച്ചകോടി നടക്കുക. നേരത്തെ ബഹറൈനില്‍ നടത്താനിരുന്ന ഉച്ചകോടിയാണ് സൗദിയിലേക്ക് മാറ്റിയത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.