Gulf News

റിയാദ് എയര്‍പോര്‍ട്ട് പാര്‍ക്കിങ് ഫീസ് നിരക്ക് വര്‍ദ്ധിപ്പിച്ചു

റിയാദ്: റിയാദ് എയര്‍പോര്‍ട്ട് പാര്‍ക്കിങ് ഫീസ് നിരക്ക് വര്‍ദ്ധിപ്പിച്ചു. മൂന്ന് റിയാലില്‍ നിന്ന് അഞ്ച് റിയാലായാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. അതേസമയം ജിദ്ദയിലെ പുതിയ വിമാനത്താവളത്തിലെ പാര്‍ക്കിങ്ങില്‍ സെല്‍ഫ്-സർവീസ് മെഷീനുകള്‍ വഴി ടിക്കറ്റ് എടുക്കാത്തവര്‍ക്ക് പത്ത് റിയാലാണ് ഈടാക്കുക. ഗള്‍ഫ് ടൈം.