Gulf News

കച്ചവട സ്ഥാപനങ്ങളുടെ പിഴ സംഖ്യ 80 ശതമാനം വരെ ഒഴിവാക്കാന്‍ തൊഴില്‍ മന്ത്രാലയം

കച്ചവട സ്ഥാപനങ്ങളുടെ പിഴ സംഖ്യ 80 ശതമാനം വരെ ഒഴിവാക്കി പരിഹരിക്കുവാനുള്ള പദ്ധതിയുമായി സൗദി തൊഴില്‍ മന്ത്രാലയം. ഉയര്‍ന്ന തോതില്‍ സ്വദേശിവല്‍ക്കരണം നടത്തിയ സ്ഥാപനങ്ങളെയാണ് ഈ പദ്ധതിക്ക് പരിഗണിക്കുക. 90 ദിവസത്തിനുള്ളില്‍ അപേക്ഷിക്കുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.