Gulf News

ഗൾഫിൽ വീണ്ടും ചരിത്ര കരാർ; ബഹ്റൈൻ ഇസ്രയേലുമായി സഹകരിക്കുന്നു

ഗൾഫിൽ വീണ്ടും ചരിത്ര കരാർ. ബഹ്റൈൻ ഇസ്രയേലുമായി സഹകരിക്കുന്നു . ആഴ്ചകൾക്ക് മുമ്പ് യു.എ.ഇ ഇസ്രായേലുമായി സഹകരണം പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.