Gulf News

സൗദിക്കെതിരെ ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം

സൗദിക്കെതിരെ ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം. എന്നാല്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ആക്രമണം തടുത്തു. ഇറാന്റെ പിന്തുണയോടെയാണ് ഹൂത്തികള്‍ ആക്രമണം നടത്തുന്നതെന്നാണ് സൗദിയുടെ ആരോപണം. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.