Gulf News

അന്താരാഷ്ട്ര യാത്രാക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി അബുദാബി

അന്താരാഷ്ട്ര യാത്രാക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി അബുദാബി. അബുദാബിയിലേക്ക് പ്രവേശിക്കുന്ന മുഴുവന്‍ യാത്രികരും, തങ്ങള്‍ യു.എ.ഇയിലേക്ക് പ്രവേശിച്ച തീയതി വെളിപ്പെടുത്തണമെന്നതാണ് പ്രധാന നിര്‍ദ്ദേശം. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകല്‍ കാണാം, ഗള്‍ഫ് ടൈം.