Gulf News

സൗദിയില്‍ നിന്ന് ഫൈനല്‍ എക്‌സിറ്റ് നേടി പോകുന്നവരുടെ കാലാവധി ഈ മാസം 31 വരെ നീട്ടി

സൗദിയില്‍ നിന്ന് ഫൈനല്‍ എക്‌സിറ്റ് നേടി പോകുന്നവരുടെ കാലാവധി ഈ മാസം 31 വരെ നീട്ടി നല്‍കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കി. ഓണ്‍ലൈന്‍ വഴിയാണ് വിസ നീട്ടി നല്‍കുന്നത്. ഫീസീടാക്കാതെയാണ് എക്‌സിറ്റ് വിസ നീട്ടി നല്‍കുന്നത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.