Gulf News

സൗദിയില്‍ ഞായറാഴ്ച 1,357 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

സൗദി അറേബ്യയില്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 1,357 കോവിഡ് കേസുകള്‍. 2,533 പേര്‍ ഞായറാഴ്ച രോഗ മുക്തരായി. 30 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.