Gulf News

സൗദിയില്‍ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 775 പേര്‍ക്ക്

സൗദിയില്‍ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 775 പേരിലാണ്. 720 പേര്‍ രോഗമുക്തരായിട്ടുമുണ്ട്. ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് ദമാമിലാണ്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.