Gulf News

ഇന്ത്യയിൽ നിന്ന് സന്ദർശക വിസയിൽ ദുബായിയിലെത്തുന്നവർ റിട്ടേൺ ടിക്കറ്റ് കയ്യിൽ കരുതണം

ഇന്ത്യയിൽ നിന്ന് സന്ദർശക വിസയിൽ ദുബായിയിലെത്തുന്നവർ റിട്ടേൺ ടിക്കറ്റ് കയ്യിൽ കരുതണം എന്ന്‌ ദുബായ് വിമാനത്താവള അധികൃതർ. റിട്ടേൺ ടിക്കറ്റു ഇല്ലാത്തവർക്ക് ദുബായ് വിമാനത്താവളത്തിൽ നിന്ന് പുറത്ത് കടക്കാൻ സാധിക്കില്ലെന്നും മുന്നറിയിപ്പ് നൽകുന്നു. കൂടുതൽ ഗൾഫ് വാർത്തകൾ കാണാം, ഗൾഫ് ടൈം.