Gulf News

യുഎയില്‍ ആദ്യമായി ഒറ്റദിവസം ആയിരത്തിലധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

യു.എ.ഇയില്‍ ശനിയാഴ്ച കോവിഡ് പോസിറ്റീവായത് 1,007 പേര്‍. ഇതാദ്യമായാണ് യു.എ.ഇയില്‍ ഒറ്റദിവസം ഇത്രയധികം പേരില്‍ രോഗബാധ സ്ഥിരീകരിക്കുന്നത്. ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ യു.എ.ഇയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 399 ആയി. 521 പേര്‍ വൈറസ് മുക്തരായി. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.