Gulf News

ഉംറ കര്‍മ്മം ഞായറാഴ്ച മുതല്‍

കൊറോണയുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച ഉംറ ഞായറാഴ്ച മുതല്‍ ആരംഭിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് കര്‍മ്മത്തിന് അനുവാദമുണ്ടായിരിക്കുക. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഉംറ കര്‍മ്മത്തിന് അനുവാദം നല്‍കുക. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.