Gulf News

വിട വാങ്ങിയത് മിഡില്‍ ഈസ്റ്റ് മേഖലയിലെ സമാധാന ദൂതന്‍

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹ് അന്തരിച്ചു. 91 വയസായിരുന്നു. മിഡില്‍ ഈസ്റ്റ് മേഖലയിലെ സമാധാന ദൂതനായിരുന്നു ശൈഖ് സബാഹ്. ദീര്‍ഘ കാലം കുവൈത്തിന്റെ വിദേശകാര്യ മന്ത്രിയായി റെക്കോര്‍ഡ് ഇട്ട വ്യക്തിയാണ്. ഇന്ത്യയുടെ നല്ല സുഹൃത്തിനെയാണ് നഷ്ടമായത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.