Gulf News

കുവൈറ്റില്‍ 909 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു

കുവൈറ്റില്‍ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 909 പേര്‍ക്കു കൂടി പുതിയതായി കൊറോണ സ്ഥിരീകരിച്ചു. രണ്ട് പേര്‍ വ്യാഴാഴ്ച മരിച്ചു. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.