Gulf News

ലോക്ക്ഡൗൺ:നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ഖത്തറിലേക്ക് മടങ്ങുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ഖത്തറിലേക്ക് മടങ്ങുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഖത്തര്‍ പോര്‍ട്ടല്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അനുമതി ലഭിക്കുന്ന ഖത്തര്‍ ഐ.ഡിയുള്ളവര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് രാജ്യത്തേക്ക് മടങ്ങാനാവുക. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.