Gulf News

സൗദിയില്‍ മെയ് 27 വരെ സമ്പൂര്‍ണ കര്‍ഫ്യൂ

റിയാദ്: സൗദിയില്‍ വെള്ളിയാഴ്ച അഞ്ച് മണി മുതല്‍ കര്‍ഫ്യൂ വീണ്ടും പുനരാരംഭിച്ചു. മെയ് മാസം 27-ാം തീയ്യതി വരെയാണ് സമ്പൂര്‍ണ കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതോടൊപ്പം തന്നെ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം നടത്തരുതെന്ന് ഇസ്‌ലാമിക കാര്യ മന്ത്രി അറിയിച്ചിട്ടുണ്ട്. ഗള്‍ഫ് ടൈം.