Gulf News

സൗദിയില്‍ കോവിഡ് ബാധിച്ച് വെള്ളിയാഴ്ച 46 പേര്‍ മരിച്ചു

സൗദിയില്‍ കോവിഡ്-19 ബാധിച്ച് വെള്ളിയാഴ്ച 46 മരണവും 3938 പുതിയ രോഗികളും. രോഗം ഭേദമായവര്‍ 2589 ആണ്. വെള്ളിയാഴ്ച കൂടുതല്‍ രോഗികള്‍ ദമാമിലാണ്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.