Gulf News

സൗദിയ എയര്‍ലൈന്‍സ് അന്താരാഷ്ട്ര വിമാനസര്‍വ്വിസ് പുനരാരംഭിക്കുന്നു

കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വ്വിസ് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു. ജിദ്ദയില്‍ നിന്നാണ് ആദ്യഘട്ടടത്തില്‍ വിമാനസേവനം തുടങ്ങുക. എന്നാല്‍ നിലവിലുള്ള ഷെഡ്യൂളില്‍ ഇന്ത്യയിലേക്കുള്ള സേവനം ഉള്‍പ്പെടുത്തിയിട്ടില്ല. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.