Gulf News

സൗദിയില്‍ സ്വദേശി വത്കരണത്തിന്റെ പേരില്‍ ഉത്പന്നങ്ങള്‍ക്ക് അമിതവില ഈടാക്കിയാല്‍ പിടിവീഴും

സ്വദേശി വത്കരണത്തിന്റെ പേരില്‍ ഉത്പന്നങ്ങള്‍ക്ക് അമിത വില ഈടാക്കാന്‍ അനുവദിക്കില്ലെന്ന് സൗദി വാണിജ്യ നിക്ഷേപ മന്ത്രാലയം. അമിത വില ഈടാക്കുന്ന സ്ഥാപനങ്ങളുടെ വിവരം ഉപഭോക്താക്കള്‍ അറിയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.