Gulf News

ഹജ്ജ് കര്‍മ്മത്തിന് പരിസമാപ്തിയായി

ഇന്നത്തോടെ ഹജ്ജ് കര്‍മ്മത്തിന് പരിസമാപ്തിയായി. ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി ഹാജിമാര്‍ മക്കയിലെത്തി. മക്കയിലെ അനുബന്ധ ചടങ്ങുകള്‍ക്ക് ശേഷം ഹാജിമാര്‍ വീടുകളിലേക്ക് മടങ്ങും.

Watch Mathrubhumi News on YouTube and subscribe regular updates.