Gulf News

ഈ വര്‍ഷത്തെ ഹജജ് കര്‍മ്മത്തിന് ഭക്തിസാന്ദ്രമായ തുടക്കം

ഈ വര്‍ഷത്തെ വിശുദ്ധ ഹജജ് കര്‍മ്മത്തിന് ഭക്തിസാന്ദ്രമായ തുടക്കം. ലോകമെമ്പാടും കൊറോണയുടെ നിഴലിലായിരിക്കെ അതീവ ജാഗ്രതയോടെയാണ് ഇത്തവണത്തെ ഹജജ് കര്‍മ്മം നടക്കുന്നത്. കാണാം കൂടുതൽ വാർത്തകൾ ഗൾഫ് ടൈമിൽ.