Gulf News

സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണം

സൗദി അറേബ്യയിലെ സാധാരണക്കാരെ ലക്ഷ്യമിട്ട് തൊടുത്തുവിട്ട 8 സ്‌ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകൾ അറബ് സഖ്യസേന തടഞ്ഞു. നജ്‌റാൻ സർവകലാശാലകളെ ലക്ഷ്യമിട്ടായിരുന്നു ഡ്രോൺ ആക്രമണം. ഇത്‌സംബന്ധമായ ചിത്രങ്ങൾ സൗദി നേതൃത്വത്തിലുള്ള സഖ്യസേന പുറത്തുവിട്ടു. കാണാം കൂടുതൽ വാർത്തകൾ ഗൾഫ് ടൈമിൽ.

Mathrubhumi News is now available on WhatsApp. Click here to subscribe.