തൊഴിലാളികളുടെ അവകാശ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍
തൊഴിലാളികളുടെ അവകാശ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍. തൊഴിലാളിക്ക് ജോലിക്കിടെ വിശ്രമിക്കാന്‍ അവകാശമുണ്ട്. തന്റെ രേഖകള്‍ സൂക്ഷിക്കാനും തൊഴിലാളിക്ക് അവകാശമുണ്ടെന്നും മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി.