Gulf News

കുവൈത്തില്‍ നിന്ന് കേരളത്തിലേക്ക് പോകാനായി നൂറുകണക്കിന് യാത്രക്കാര്‍ കാത്തിരിക്കുന്നു

കുവൈത്തില്‍ നിന്നു വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയതോടെ രാജ്യത്ത് കുടുങ്ങിയത് നൂറു കണക്കിന് മലയാളികള്‍. ചില രാജ്യങ്ങളുടെ എംബസ്സിയുടെ പ്രത്യേക ഇടപെടല്‍ മൂലം പ്രത്യേക വിമാന സര്‍വീസ് അനുവദിക്കുകയും ഈജിപ്തിലേക്കും ലെബനാനിലേക്കും യാത്രക്കാരെ കൊണ്ടു പോയതു പോലെ കേരളത്തിലേക്കും വിമാന സര്‍വീസ് അനുവദിക്കണമെന്നും ആവശ്യം. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.