Gulf News

2020 ല്‍ സൗദി തൊഴില്‍ വിപണിയില്‍ പ്രവേശിച്ചത് 96,000 സ്വദേശി ബിരുദധാരികള്‍

2020 ല്‍ സൗദി തൊഴില്‍ വിപണിയില്‍ പ്രവേശിച്ചത് 96,000 സ്വദേശി ബിരുദധാരികള്‍. ഇതില്‍ മൂന്നിലൊന്ന് പേര്‍ സ്ത്രീകളാണ്. സോഷ്യല്‍ ഇന്‍ഷുറന്‍സ്, സിവില്‍ സര്‍വീസ്, വാണിജ്യമേഖല തുടങ്ങിയവയിലാണ് കൂടുതല്‍ പേരും ജോലിയില്‍ പ്രവേശിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.