Gulf News

ബഹ്‌റൈനിൽ കോവിഡ് കേസുകളിൽ വർധന

ബഹ്‌റൈനിൽ കോവിഡ് കേസുകളിൽ ഗണ്യമായ വർദ്ധനവുണ്ടായതായും നിലവിലുള്ള കോവിഡ് കേസുകളിൽ 50% കുടുംബ സംഗമങ്ങളിലൂടെയുള്ള സമ്പർക്കം വഴിയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിലെ രോഗബാധിതരിൽ 49% പേർ പ്രവാസികളാണ്.