Gulf News

ഇന്ത്യന്‍ അംബാസിഡര്‍ സൗദി ഹജ്ജ് മന്ത്രിയുമായി ചര്‍ച്ച നടത്തി

ഇന്ത്യന്‍ അംബാസിഡര്‍ സൗദി ഹജജ് മന്ത്രിയുമായി ഇന്ത്യന്‍ ഹജജ് ഉംറ തീര്‍ത്ഥാടകരുട കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. ഇരുവരും ബുധനാഴ്ച റിയാദില്‍വെച്ച് നടത്തിയ കൂടികാഴ്ചയിലാണ് തീര്‍ത്ഥാടക വിഷയങ്ങള്‍ ചര്‍ച്ചചെയ്തത്. തീര്‍ത്ഥാടകര്‍ക്കായി സൗദി ചെയ്യുന്ന സേവനങ്ങളെ അംബാസിഡര്‍ പ്രകീര്‍ത്തിച്ചു. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.