Gulf News

മാർച്ച് 31 മുതൽ സൗദിയിൽ അന്താരാഷ്ട്ര വിമാനങ്ങൾ പുനരാരംഭിക്കും

മാർച്ച് 31 മുതൽ സൗദിയിൽ അന്താരാഷ്ട്ര വിമാനങ്ങൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ഗാക്ക വിമാനക്കമ്പനികളെ ഔദ്യോഗീകമായി അറിയിച്ചു. എന്നാൽ കോവിഡ് വകഭേദം രൂക്ഷമായ ചില രാജ്യങ്ങളിലേക്ക് സൗദികൾ യാത്രപോകരുതെന്ന് അധികൃതർ നിർദ്ദേശിച്ചു. കാണാം കൂടുതൽ ഗൾഫ് വാർത്തകൾ ഗൾഫ് ടൈമിൽ.