Gulf News

സൗദിയിലെ വിദേശ തൊഴിലാളികളുടെ ഇക്കാമയും റീ എന്‍ട്രിയും പുതുക്കും

സൗദിയിലെ വിദേശ തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖയായ ഇക്കാമയും റീ എന്‍ട്രിയും വീണ്ടും പുതുക്കി നല്‍കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. ജനുവരി 31 വരെയാണ് പുതുക്കി നല്‍കാന്‍ ഉത്തരവുള്ളത്.

Watch Mathrubhumi News on YouTube and subscribe regular updates.